Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKollamനാടൻപാട്ട് സംഘത്തിന്റെ...

നാടൻപാട്ട് സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് ഗായികയ്ക്ക് ദാരുണാന്ത്യം

കൊല്ലം : നാടൻപാട്ട് സംഘത്തിന്റെ വാൻ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ ഗായികയ്ക്ക് ദാരുണാന്ത്യം.രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയില്‍ സിനിമാപറമ്പിലാണ് അപകടം. കടയ്ക്കല്‍ ചിതറ മാടന്‍കാവ് ലക്ഷ്മി ഭവനത്തില്‍ ബാലുവിന്റെയും ഷീബയുടെയും മകള്‍ ലക്ഷ്മി (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നവര്‍ക്ക് സാരമായി പരുക്കേറ്റു.മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘം ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എലിവിഷം വച്ച തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ചു: വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ: അബദ്ധത്തില്‍ എലിവിഷം കഴിച്ച പതിനഞ്ചുകാരി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. സ്‌കൂള്‍ വിട്ടുവന്ന മണിക്കുട്ടി ഇതറിയാതെ എടുത്ത് കഴിക്കുകയായിരുന്നു. കുട്ടി സ്‌കൂളില്‍...

എടയാർ വ്യവസായ കേന്ദ്രത്തിൽ തീപിടിത്തം : ഒരു മരണം

കൊച്ചി : എടയാർ വ്യവസായ മേഖലയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു .വ്യവസായ കേന്ദ്രത്തിലെ സി ജി ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലാണ് വൻ തീപിടിത്തം ഉണ്ടായത്. കമ്പനിയിലെ അന്യസംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.നിരവധി പേർക്ക് ...
- Advertisment -

Most Popular

- Advertisement -