തിരുവല്ല: കാരയ്ക്കൽ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് വികാരി ഫാ .കുര്യൻ ഡാനിയേൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തോമസ് ചാക്കോ (സെക്രട്ടറി),ജേക്കബ് . പി. എബ്രഹാം (ട്രസ്റ്റി) കെ.സി.വർഗീസ്,വർഗീസ് ചാക്കോ (കൺവീനർമാർ) എന്നിവർ നേതൃത്വം നൽകി. ഫെബ്രുവരി 3, 4, 5 തീയതികളിൽ കൺവെൻഷനും 6,7, 8 തീയതികളിൽ പെരുന്നാളും നടക്കും.
കൊച്ചി : മംഗളവനം പക്ഷിസങ്കേതത്തില്‍ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറിയ നിലയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി .സ്ഥിരം അലഞ്ഞുതിരിഞ്ഞു നടക്കുന്ന തമിഴ്‌നാട് സ്വദേശിയാണെന്ന് മരിച്ചതെന്ന് പോലീസ് അറിയിച്ചു . മദ്യപിച്ച ശേഷം വസ്ത്രങ്ങൾ...
തിരുവല്ല : വൂംഡ് ആൻറ് സ്‌റ്റോമ പരിചരണം സംബന്ധിച്ച സംസ്ഥാനതല നഴ്സിംഗ് ശില്പശാല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നു. ബിലീവേഴ്സ് ആശുപത്രിയിലെ നഴ്സിംഗ് വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന നഴ്സിംഗ്...