Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകെഎസ്ആർടിസി പ്രീമിയം...

കെഎസ്ആർടിസി പ്രീമിയം ബസ് അപകടത്തിൽപ്പെട്ടു: ആർക്കും പരിക്കില്ല

കോട്ടയം: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല.  കോട്ടയം നാഗമ്പടം ഓക്സിജൻ ഷോറൂമിന് മുൻവശത്ത് ഇന്ന് പുലർച്ചെ 3.45 ന് ആയിരുന്നു അപകടം. പത്തനംതിട്ട ഡിപ്പോയിലെ AT 451 ബസ് കോയമ്പത്തൂർ പോയി തിരികെ വരുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്.

ബസ് ഓട്ടതിനിടെ നിയന്ത്രണം തെറ്റി ഡിവൈഡിൽ കയറുക ആയിരുന്നു. ബസ്സിന് മുൻഭാഗത്തും താഴ്ഭാഗത്തും തകരാർ ഉണ്ടായിട്ടുണ്ട്. യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളുമില്ല. പോലീസ് സംഭവസ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.  അപകടം നടന്ന സ്ഥലത്ത് നിന്ന്  ബസ്, ക്രെയിൻ ഉപയോഗിച്ച് മാറ്റാനുള്ള നടപടി ആരംഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റിപ്പോ നിരക്ക് 0.50 % കുറച്ചു

മുംബൈ : റിസർവ് ബാങ്ക് റീപ്പോനിരക്ക് അര ശതമാനം വെട്ടിക്കുറച്ചു.ഇതോടെ റിപ്പോ നിരക്ക് 6 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി. മൂന്ന് തവണയായി റിപ്പോ നിരക്കില്‍ ഒരു ശതമാനമാണ് കുറവ് വരുത്തിയത്.ഇതോടെ ബാങ്കുകൾ...

കെ ജയകുമാർ ഐ എ എസ് ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്നു സൂചന

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്നു റിപ്പോർട്ടുകൾ. ശബരിമല സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിവാദങ്ങളിൽപ്പെട്ട് സർക്കാർ പ്രതിരോധത്തിലാണ്. ഈ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്തേക്ക്...
- Advertisment -

Most Popular

- Advertisement -