Thursday, July 10, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaനൂറ്റവന്‍പാറയിലേക്കുള്ള പ്രവേശനം...

നൂറ്റവന്‍പാറയിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു

ആലപ്പുഴ: ചെങ്ങന്നൂര്‍ താലൂക്കില്‍ പുലിയൂര്‍ വില്ലേജില്‍ ബ്ലോക്ക് നം. 9-ല്‍ റീ സര്‍വെ 392/8-ല്‍പ്പെട്ട സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലെ നൂറ്റവന്‍പാറയിലെ ജലസംഭരണിയിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ താത്കാലികമായി നിരോധിച്ചതായി ചെങ്ങന്നൂര്‍ റവന്യൂ ഡിവിഷന്‍ ഓഫീസര്‍ അറിയിച്ചു.

ഇതു സംബന്ധിച്ച നോട്ടീസ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ സ്ഥാപിക്കണം. പ്രവേശനം തടയുന്നതിനുള്ള കര്‍ശന നിയമനടപടികള്‍ പോലീസ് സ്വീകരിക്കണം. പ്രദേശം പുലിയൂര്‍ വില്ലേജ് ഓഫീസര്‍ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതും ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചതായി പരാതി

കൊച്ചി : ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചതായി പരാതി. കൊച്ചി പാലാരിവട്ടത്താണ് ഏഴാം ക്ലാസ്സുകാരി പീഡനത്തിന് ഇരയായത്. കഴിഞ്ഞ ഡിസംബറില്‍ വീട്ടില്‍ വെച്ചാണ് സംഭവം. പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി സുഹൃത്തിനോട് പറയുകയായിരുന്നു....

അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണം : കെഎസ്ഇബി

തിരുവനന്തപുരം : സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നില്ക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞുവീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ  മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി  മുറിച്ചു മാറ്റി  അപകട സാധ്യത ഒഴിവാക്കണമെന്ന് കെ...
- Advertisment -

Most Popular

- Advertisement -