Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduശബരിമല തീര്‍ഥാടകര്‍...

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

കോഴിക്കോട് : കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്.പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട് തിരുവമ്പാടി -കോടഞ്ചേരി റൂട്ടിൽ തമ്പലമണ്ണയിൽ വച്ചാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോരിട്ടിക്കാവ് ക്ഷേത്രത്തിൽ ഉത്സവബലി നടന്നു: നാളെ ആറാട്ട്

മല്ലപ്പള്ളി: അമ്പാട്ടുഭാഗം പോരിട്ടിക്കാവ് ദേവീക്ഷേത്രത്തിൽ  ഉത്സവത്തോടനുബന്ധിച്ച് ഉത്സവബലി നടന്നു.  ഒമ്പതാം  ദിവസമായ ഇന്ന് രാവിലെ 10-ന്  തന്ത്രി കുഴിക്കാട്ടില്ലത്  അഗ്നിശർമൻ വാസുദേൻ ഭട്ടത്തിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ  നടന്നത്. ചടങ്ങിനോട് അനുബന്ധിച്ച് നിരവധി ഭക്തർ ക്ഷേത്രത്തിൽ...

തങ്കഅങ്കി ഘോഷയാത്ര : ഡിസംബർ 25ന്ഭക്തരെ പമ്പയിൽ നിന്ന് കടത്തിവിടുന്നതിൽ ക്രമീകരണങ്ങൾ

ശബരിമല: ശബരിമലയിൽ മണ്ഡലപൂജയുടെ ഭാഗമായ തങ്കഅങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ബുധനാഴ്ച (ഡിസംബർ 25)ന് ഭക്തരെ പമ്പയിൽനിന്നു കടത്തിവിടുന്നതിൽ ക്രമീകരണങ്ങളേർപ്പെടുത്തി. രാവിലെ 11.00 മണിക്കുശേഷം തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിടില്ല. ഉച്ചയ്ക്കു 1.30ന് പമ്പയിൽ...
- Advertisment -

Most Popular

- Advertisement -