Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsNationalഷോപ്പിയാനിൽ ഏറ്റുമുട്ടൽ...

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ : ഒരു ലഷ്കറെ തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരുമായി സൈന്യം ഏറ്റുമുട്ടി . ഒരു ലഷ്കറെ തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു .രണ്ട് ലഷ്കർ ഭീകരർ സ്ഥലത്ത് ഒളിച്ചിരിക്കുന്നുവെന്നാണ് വിവരം. പ്രദേശത്ത് തെരച്ചിൽ പുരോ​ഗമിക്കുകയാണ്. മൂന്ന് ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ തുടങ്ങിയത്. പഹൽ​ഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് കശ്മീർ പൊലീസ് 20 ലക്ഷം രൂപ പാരിതോഷികം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്തു മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് 4 രൂപയാണു വര്‍ധിപ്പിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. പാല്‍ കവറുകളില്‍ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്....

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന് കൊടിയേറി

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 2024 അല്പശി ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ 9നും 9.45 നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ കൊടിയേറ്റ് കർമ്മം നടന്നത്. ശ്രീലകത്തുനിന്നും പൂജിച്ച കൊടിക്കൂറയും, കൊടിക്കയറും പെരിയനമ്പിയും,...
- Advertisment -

Most Popular

- Advertisement -