Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിലെ സ്വര്‍ണക്കിരീടം...

ശബരിമലയിലെ സ്വര്‍ണക്കിരീടം സുരക്ഷിതമാണെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട : ശബരിമലയിൽ നിന്ന് കാണാതായെന്ന് കരുതപ്പെട്ടിരുന്ന സ്വർണക്കിരീടം സുരക്ഷിതമാണെന്ന് ദേവസ്വം ബോർഡ് .വിഷയത്തിൽ തിരുവാഭരണം കമ്മീഷണർ ബോർഡിന് ഔദ്യോഗിക വിശദീകരണം നൽകി.യഥാര്‍ഥ സ്വര്‍ണക്കിരീടത്തിന് പുറമെ ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച കൃത്രിമ അലങ്കാര കിരീടങ്ങളും സന്നിധാനത്തെ ഭണ്ഡാരപ്പുരയില്‍ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്ന് കമ്മീഷണർ വ്യക്തമാക്കി.

ശബരിമലയിലെ സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിലുള്ള കണക്കെടുപ്പിലാണ് തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012 ൽ സമർപ്പിച്ച 55. 72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ മറ്റ് ചില വസ്തുക്കള്‍ നഷ്ടപ്പെട്ടോ എന്ന് സംശയമുണ്ട്.അവയിൽ പരിശോധന തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം

ന്യൂഡൽഹി : ഡൽഹിയിലും സമീപപ്രദേശങ്ങളിലും രാവിലെ 9.04 ഓടെ ഭൂചലനം അനുഭവപ്പെട്ടു .റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവടങ്ങളിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടു . ജനങ്ങൾ...

ബിലിവേഴ്‌സ് ഹോസ്പിറ്റലിൽ ഓസ്റ്റീയോ – ഫിസീകോൺ -2024

തിരുവല്ല: ബിലിവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ, ഫിസിയോളജി -എന്റോക്രൈനോളജി വിഭാഗങ്ങളുടെ സംയുക്ത സമ്മേളനം ഓസ്റ്റീയോ - ഫിസീകോൺ -2024  നടത്തി.  ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡയറക്ടറും സിഇഒയുമായ ഡോ...
- Advertisment -

Most Popular

- Advertisement -