ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സോണി കൊച്ചുതുണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോയി ഫിലിപ്പ് പദ്ധതി വിശദീകരിച്ചു.
യോഗത്തിൽ നവകേരളം കർമ്മ പദ്ധതി പ്രകാരം ഹരിത സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.