Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് മെഡിക്കൽ...

കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക.അത്യാഹിത വിഭാഗത്തിലെ ആറാം നിലയിൽ നിന്നുമാണ് പുക ഉയർന്നത്.ഇതോടെ നാല്, അഞ്ച്, ആറ് നിലകളിലെ ആളുകളെ ഒഴിപ്പിച്ചു.ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെയാണ് ആറാം നിലയിൽ പ്രവർത്തിച്ചിരുന്നത്.ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്നതിനെ തുടർന്ന് രോഗികളെ ഒഴിപ്പിച്ചിരുന്നു .സുരക്ഷ ഉറപ്പാക്കാതെ വീണ്ടും കെട്ടിടം തുറന്നത് അനാസ്ഥയാണെന്ന ആരോപണം ഉയർന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സപ്ലൈകോയിൽ നിന്ന് രണ്ടു ലിറ്റർ കേര വെളിച്ചെണ്ണ ലഭിക്കും

തിരുവനന്തപുരം : വെളിച്ചെണ്ണയുടെ വില ഉയരുന്ന സാഹചര്യത്തിൽ സപ്ലൈകോ വിൽപ്പനശാലകളിൽ നിന്ന് ഉപഭോക്താക്കൾക്ക് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് ഒന്നിൽ നിന്ന് രണ്ടു ലിറ്ററായി ഉയർത്തി. വിൽപ്പന വില 529 രൂപയുള്ള ഒരു...

അധ്യാപക ഒഴിവ്

ആലപ്പുഴ: ഗവണ്‍മെന്റ് മുഹമ്മദ് ബോയ്‌സ് ഹൈസ്‌കൂളില്‍ യു.പി.എസ്.ടി, എച്ച്.എസ്.ടി. ഇംഗ്ലീഷ് വിഭാഗങ്ങളില്‍ താത്കാലിക അധ്യാപക ഒഴിവുകളിലേക്കായി ജൂണ്‍ 13-ന് രാവിലെ 11.30-ന് അഭിമുഖം നടത്തുന്നു. യു.പി.എസ്.ടി. വിഭാഗത്തിലേക്ക് ഒരു മാസത്തേക്കാണ് ഒഴിവ്. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍...
- Advertisment -

Most Popular

- Advertisement -