Thursday, March 27, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ കോടിയാട്ടുകരയിൽ...

ചെങ്ങന്നൂർ കോടിയാട്ടുകരയിൽ തീപിടുത്തം

ചെങ്ങന്നൂർ: കോടിയാട്ടുകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൻ്റെ പിൻഭാഗത്ത് ഒരേക്കർ വരുന്ന പാടശേഖരത്തിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് സംഭവം. തൊട്ടടുത്ത് റെയിൽവേയുടെ വിജനമായ സ്ഥലത്തേയ്ക്കും തീ പടർന്നു. ഈ ഭാഗത്ത് കാറ്റിൻ്റെ വേഗത കൂടുതലായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികൾ വിളിച്ചറിയിച്ചതനുസരിച്ച് ചെങ്ങന്നുരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 07-10-2024 Win Win W-790

1st Prize Rs.7,500,000/- (75 Lakhs) WB 768946 (IDUKKI) Consolation Prize Rs.8,000/- WA 768946 WC 768946 WD 768946 WE 768946 WF 768946 WG 768946 WH 768946 WJ 768946 WK...

അടുപ്പിൽ അഗ്നി പകർന്നു: ആറന്മുള വള്ളസദ്യകള്‍ക്ക് നാളെ  തുടക്കം

ആറന്മുള : പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ വഴിപാട് വള്ളസദ്യകള്‍ നാളെ (ഞായർ ) ആരംഭിക്കും. ഇതിനായി ഇന്ന്  ഊട്ടുപുരയിലെ അടുപ്പിൽ അഗ്നി പകർന്നു. പള്ളിയോട സേവാ സംഘം പ്രസിഡൻ്റ് കെ.വി. സാംബദേവൻ ചടങ്ങ്...
- Advertisment -

Most Popular

- Advertisement -