Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAdoorയുവാവ് അയൽവാസിയെ...

യുവാവ് അയൽവാസിയെ വീട്ടിൽക്കയറി വെട്ടിപ്പരുക്കേൽപ്പിച്ചു

അടൂർ : രാത്രിയിൽ ഉച്ചത്തിൽ പാട്ട് വച്ചതിൽ പ്രകോപിതനായ യുവാവ് അയൽവാസിയെ വീട്ടിൽക്കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. ഇളമണ്ണൂരിൽ കഴിഞ്ഞ രാത്രിയിലാണ് സംഭവം. അയൽവാസി കണ്ണൻ എന്നയാളെ വെട്ടിപ്പരുക്കേൽപ്പിച്ചതിന് ഇളമണ്ണൂർ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തലയ്ക്കും ചെവിയ്ക്കും വെട്ടേറ്റ കണ്ണനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചത്തിൽ പാട്ട് വച്ചതിനെ ചോദ്യം ചെയ്യാൻ എത്തിയ സന്ദീപ് വാക്ക് തർക്കത്തെ തുടർന്ന് കണ്ണനെ വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 22-06-2025 Samrudhi SM-8

1st Prize Rs.1,00,00,000/- MY 856706 (KATTAPPANA) Consolation Prize Rs.5,000/- MN 856706 MO 856706 MP 856706 MR 856706 MS 856706 MT 856706 MU 856706 MV 856706 MW 856706...

തങ്ക അങ്കി ഘോഷയാത്രയ്ക്കു നാളെ(23) തുടക്കം : വെള്ളിയാഴ്ച ശബരിമലയിലെത്തും

ശബരിമല: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ച (23) രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെടും. ഡിസംബർ 27ന് രാവിലെ 10.10നും 11.30 നും...
- Advertisment -

Most Popular

- Advertisement -