Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorപ്രതിഷേധ ദിനം...

പ്രതിഷേധ ദിനം ആചരിച്ചു

ചെങ്ങന്നൂർ : സ്വകാര്യ ആശുപത്രി മേഖലയിലെ ശമ്പള പരിഷ്ക്കരണം അട്ടിമറിക്കാനുള്ള മാനേജുമെൻ്റുകളുടെ നീക്കത്തിനെതിരെ കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു.ചെങ്ങന്നൂർ കൊല്ലകടവ് സഞ്ജീവനി ആശുപത്രിയിൽ നടന്ന പ്രതിഷേധ ദിനാചരണം ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. അജിത,ശാലിനി സജിത, ജിനി എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ ​ഗീവർ​ഗീസ് ദ്വിതീയൻ ബാവാ സഭാ സമാധാനത്തിന്റെ പ്രത്യാശാ ​ഗോപുരം: കാതോലിക്കാ ബാവാ

കോട്ടയം: പരിശുദ്ധ ​ഗീവർ​ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉൾപ്പെടെയുള്ള പൂർവപിതാക്കൻമാർ മാർത്തോമ്മൻ ശ്ലൈഹിക പാരമ്പര്യത്തിന്റെ കാവൽക്കാരെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സ്വാതന്ത്ര്യത്തിന്റെയും, സ്വത്വത്തിന്റെയും ഉറപ്പുള്ള പാറകളെന്ന്...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ : ഒരു സൈനികന് വീരമൃത്യു

ന്യൂഡൽഹി : ജമ്മുകശ്മീരിലെ ദോഡയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു.48 രാഷ്‌ട്രീയ റൈഫിൾസിലെ ക്യാപ്റ്റനാണ് ജീവൻ നഷ്ടമായത്. ചൊവ്വാഴ്ച രാത്രി 7.15 ഓടെയാണ് 4 ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -