Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsമകനെ വധിക്കാൻ...

മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചെന്ന് ബെന്യാമിൻ നെതന്യാഹു

ജറുസലേം : ഇറാൻ തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി.ഇസ്രയേൽ ചാനലിന് ഫോണിലൂടെ നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ .തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ലക്ഷ്യമിട്ടതായും ഇത് വിശ്വസിക്കാൻ കഴിയാത്തൊരു സംഭവമാണെന്നും നെതന്യാഹു പറഞ്ഞു.

രണ്ട് മക്കളാണ് നെതന്യാഹുവിനുള്ളത്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ആർക്കുനേരെയാണ് വധശ്രമം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാനെതിരായി ഇസ്രയേൽ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിതാവിന്റെ മർദ്ദനത്തിൽ 18 കാരിക്ക് പരിക്ക്: പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന പിതാവ് അമ്മയെ മർദ്ദിച്ചപ്പോൾ തടസ്സം പിടിച്ച മകൾക്ക് കൈക്ക് ബക്കറ്റ് കൊണ്ടുള്ള അടിയേറ്റു വിരലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായി. മകളുടെ പരാതിയിൽ കേസെടുത്ത പോലീസ് അച്ഛനെ  അറസ്റ്റ്...

സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം

തിരുവനന്തപുരം : വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം. മന്ത്രിയുടെ സഹോദരീ ഭർത്താവായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത് .ഇന്നലെ വൈകിട്ടാണ് സ്റ്റാഫ് അംഗങ്ങളുടെ ലിസ്റ്റ്...
- Advertisment -

Most Popular

- Advertisement -