തിരുവല്ല: ഹോർട്ടികൾച്ചർ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 മുതൽ ഫെബുവരി 9 വരെ മുൻസിപ്പൽ മൈതാനിയിൽ നടത്തുന്ന തിരുവല്ല പുഷ്പമേളയുടെ ഭാഗമായി ക്രമികരിച്ചിരിക്കുന്ന ചിത്രരചന മത്സരം തിരുവല്ല മാർത്തോമ്മ റസിഡൻഷ്യൽ സ്കൂളിൽ 18 ന് രാവിലെ 8.30 ന് ആരംഭിക്കും. എൽ കെ ജി മുതൽ പ്ലസ് റ്റു വരെയുള്ള കുട്ടികൾക്ക് സ്കൂൾ അധികാരികളുടെ സാക്ഷ്യപത്രത്തോടു കുടി പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 99615 93744, 94463 55089.