Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsജവഹർ ബാൽമഞ്ച്...

ജവഹർ ബാൽമഞ്ച് പെരിങ്ങര യൂണിറ്റിൻ്റെ  ചിത്രരചനാ, പ്രസംഗ മത്സരം

തിരുവല്ല: ജവഹർ ബാൽമഞ്ച് പെരിങ്ങര യൂണിറ്റിൻ്റെ നേതൃത്വത്തിൽ  ചിത്രരചനാ, പ്രസംഗ മത്സരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ ഉദ്ഘാടനം നിർവഹിച്ചു. എബ്രഹാം എം ജി അധ്യക്ഷത വഹിച്ചു. സായ എസ് പിള്ള, ശില്പ സൂസൻ, മുഹമ്മദ് സാദിഖ്, സച്ചിൻ കുര്യൻ ഈപ്പൻ, ജോഷ് ജിജി എന്നിവർ പ്രസംഗിച്ചു.

ചിത്രരചന, പ്രസംഗമത്സര വിജയികൾക്കും ക്യാഷ് പ്രൈസും പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു. ഈപ്പൻ കുര്യൻ, ക്രിസ്റ്റഫർ ഫിലിപ്പ്, ഡോ. ജോർജി കെ.ഇ, മുരളി ദാസ്, ജിജി പെരിങ്ങര, രാധാകൃഷ്ണ പണിക്കർ, മനോജ് കളരിക്കൽ, ഈപ്പൻ ചാക്കോ എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: കുട്ടനാട് നിയോജക മണ്ഡലത്തിൽ ചമ്പക്കുളം കനാൽ ജെട്ടി പാലം അപ്രോച്ച് റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ ഏഴ് മുതൽ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ മറ്റ് റോഡ് മാർഗം പോകേണ്ടതാണെന്ന് തകഴി പൊതുമരാമത്ത്...

ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജ് കുടുംബാരോഗ്യ സമ്പര്‍ക്ക കേന്ദ്രമായി മാറുന്നു

തിരുവല്ല: സി.എം.സി വെല്ലൂര്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഫാമിലി മെഡിസിന്‍ (പി.ജി.ഡി.എഫ്.എം) കോഴ്സിന്റെ സമ്പര്‍ക്ക കേന്ദ്രമായി ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രി തെരഞ്ഞെടുത്തു.ആദ്യ സമ്പര്‍ക്ക പരിപാടി ബിലീവേഴ്സ് ഹോസ്പിറ്റല്‍ അസോസിയേറ്റ്...
- Advertisment -

Most Popular

- Advertisement -