Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല വിദ്യാഭ്യാസ...

തിരുവല്ല വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കായിക മേള

തിരുവല്ല: തിരുവല്ല വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കായിക മേള പെരിങ്ങര പി. എം വി ഹൈസ്കൂൾ ഗ്രൗണ്ടിൽ പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ഏബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ അശ്വതി രാമചന്ദൻ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ  മിനി കുമാരി (എ ഇ ഒ), വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി വിഷ്ണുനമ്പൂതിരി, പിടിഎ പ്രസിഡണ്ട് മനോജ് കുമാർ.ഡി, റിറ്റി ചെറിയാൻ,  പത്മജ ദേവി,  ചിത്ര,  ഷെൽട്ടൻ വി റാഫേൽ, തോമസ്,  ജെനി ജോസ് എന്നിവർ പ്രസംഗിച്ചു.

കായിക മേള 6, 7,8 തീയതികളിൽ പെരിങ്ങര പി എം വി സ്കൂൾ ഗ്രൗണ്ടിൽ നടക്കും 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ഞായറാഴ്ച്ച തൃപ്പൂത്താറാട്ട്

ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ദേവി തൃപ്പൂത്തായി. ഞായറാഴ്ച്ചയാണ് ആറാട്ട് . അന്നേ ദിവസം രാവിലെ 6.30-ന്  ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. ഏഴിന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടക്കും.മലയാള...

മാസപ്പടിക്കേസ് : പിണറായി ഹൈക്കോടതിയിൽ അപ്പീൽ നൽകി

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് പിണറായി വിജയന്‍, ടി വീണ അടക്കമുള്ളവര്‍ ഹൈക്കോടതിയില്‍...
- Advertisment -

Most Popular

- Advertisement -