Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamലോറി മതിലിൽ...

ലോറി മതിലിൽ ഇടിച്ച് 6 ബംഗാൾ സ്വദേശികൾക്ക് പരിക്ക്

കോട്ടയം : എം സി റോഡിൽ ലോറി മതിലിൽ ഇടിച്ച് ആറ് ബംഗാൾ  തൊഴിലാളികൾക്ക് പരിക്ക്. കുറവിലങ്ങാട്ട് പകലോമറ്റത്ത് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം. തൃശൂരിൽ നിന്നും പന്തൽ സാധനങ്ങളുമായി ചെങ്ങന്നൂർക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ലോറിക്ക് മുകളിലും ഉള്ളിലുമായിരുന്ന ബംഗാൾ സ്വദേശികൾ. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന്  കാരണമെന്ന് പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുമൂലപുരം ബഥനി മാർത്തോമാ ഇടവകയുടെ ശതാബ്‌ദി ആഘോഷം 

തിരുവല്ല: തിരുമൂലപുരം ബഥനി മാർത്തോമാ ഇടവകയുടെ ശതാബ്‌ദി ആഘോഷം  ഡോ.തിയഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു. ചെറുതും വലുതും ആയ ഏതു ശിശ്രുഷയിലും മറ്റുള്ളവരിൽ യേശുവിന്റെ മുഖം നമുക്ക് ദർശിക്കുവാൻ സാധിക്കണമെന്നും, അപ്രകാരമുള്ള...

അകപ്പൊരുൾസാഹിത്യവേദി

തിരുവല്ല : അകപ്പൊരുൾസാഹിത്യവേദിയുടെ പ്രതിമാസ പരിപാടിയിൽ ജയ്സൺ പാടിയലിൻ്റെ പുതിയ ചെറുകഥാ സമാഹാരമായ ക്ഷ എന്ന ക്ഷ യുടെ കവർ പ്രകാശനം ഡോ ബിഹരികുമാർ നിർവഹിച്ചു.മറിയാമ്മ ജോസഫ് പൊതുവിദ്യാലങ്ങളെപ്പറ്റിയും ഡോ.ലിറ്റി കുര്യൻ മുതിർന്ന...
- Advertisment -

Most Popular

- Advertisement -