ആലപ്പുഴ : പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പ്രോഗ്രാം ഇപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ കീഴില്‍ വരുന്ന മുതുകുളം ബ്ലോക്കിലെ എടച്ചന്ത-വൃന്ദാവനം റോഡില്‍ അമ്പാടി ജംഗ്ഷന്‍ മുതല്‍ അമ്പിത്തറ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് കലുങ്ക് പുനര്‍നിര്‍മ്മിക്കേണ്ടതിനാല്‍ ജനുവരി 27 മുതല്‍ ഫെബ്രുവരി 27 വരെ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.