Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiജയിലുകളിൽ ജാതി...

ജയിലുകളിൽ ജാതി വിവേചനം പാടില്ല : സംസ്ഥാനങ്ങളിലെ ജയിൽച്ചട്ടം പരിഷ്കരിക്കണം : സുപ്രീം കോടതി

ന്യൂഡൽഹി : ജയിലുകളിൽ ജാതി വിവേചനം പാടില്ലയെന്ന് സുപ്രീം കോടതി .എല്ലാ സംസ്ഥാനങ്ങളിലെയും ജയിൽച്ചട്ടം പരിഷ്കരിക്കണം.ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. മൂന്ന് മാസത്തിനുള്ളിൽ ജയിൽചട്ടം പരിഷ്കരിക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

സംസ്ഥാനങ്ങളിലെ ജയില്‍ചട്ടങ്ങൾ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. സംരക്ഷണം നല്‍കുന്നതിന് മാത്രമേ ജാതി കണക്കിലെടുക്കാവൂ എന്നും ജയിലിൽ ജാതിയുടെ പേരിലുള്ള വിവേചനങ്ങൾ ഉണ്ടായാൽ സംസ്ഥാന സർക്കാരുകളാകും ഉത്തരവാദികളാകുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലുവയിൽ 35 കിലോ കഞ്ചാവുമായി മൂന്ന് ഒഡീഷാ സ്വദേശികൾ പിടിയിൽ

കൊച്ചി : ആലുവയിൽ 35 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് ഒഡീഷാ സ്വദേശികൾ പിടിയിൽ.പുലർച്ചെ രണ്ടിന് ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു. ബാഗിലും ട്രോളി ബാഗിലുമായിട്ടാണ് കഞ്ചാവ്...

ഹിമാചലിൽ 9 എംഎൽഎമാർ ബി ജെപിയിൽ

ന്യൂ ഡൽഹി : ഹിമാചൽപ്രദേശിൽ അയോഗ്യരാക്കിയ 6 കോൺഗ്രസ്‌ എംഎൽഎമാരും 3 സ്വതന്ത്രരും അടക്കം 9 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത ഒൻപത് എംഎൽഎമാരാണ് കേന്ദ്ര...
- Advertisment -

Most Popular

- Advertisement -