Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsതുൾസി ഗബ്ബാർഡ്...

തുൾസി ഗബ്ബാർഡ് യുഎസ് ഇന്റലിജൻസ് ഡയറക്ടറാകും

വാഷിംഗ്‌ടൺ : യുഎസ് ഇന്റലിജൻസ് ഡയറക്ടറായി തുൾസി ഗബ്ബാർഡിനെ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് .യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗമായ തുൾസി രഹസ്യാന്വേഷണ മേഖലയിൽ നിർഭയമായി പ്രവർത്തിക്കാൻ കഴിയുന്ന ആളാണെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ അഭിമാനമാണെന്നുമാണ് ട്രംപ് പ്രസ്‌താവിച്ചു. യുഎസ് പാർലമെന്റിലെ ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗമാണു 43കാരിയായ തുൾസി ഗബാർഡ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓമല്ലൂരിൽ വയൽവാണിഭ സ്മാരകം നിർമ്മിക്കും  : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: ഓമല്ലൂർ വയൽവാണിഭത്തിന്റെ ചരിത്രം തലമുറകൾക്ക് കണ്ട് മനസ്സിലാക്കുന്നതിന്  സ്മാരകം നിർമ്മിക്കുമെന്ന്   ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓമല്ലൂരിലെ കാർഷിക വിപണന മേളയായ വയൽവാണിഭത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം  മാർക്കറ്റ് ജംഗ്ഷനിൽ...

എടപ്പാളിൽ ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

മലപ്പുറം : മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും കൊറിയർ പിക് അപ്പ്‌ വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .സംഭവത്തില്‍ പത്തു പേർക്ക് പരിക്കേറ്റു.പാലക്കാട് സ്വദേശിയായ പിക്ക്...
- Advertisment -

Most Popular

- Advertisement -