Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsതുൾസി ഗബ്ബാർഡ്...

തുൾസി ഗബ്ബാർഡ് യുഎസ് ഇന്റലിജൻസ് ഡയറക്ടറാകും

വാഷിംഗ്‌ടൺ : യുഎസ് ഇന്റലിജൻസ് ഡയറക്ടറായി തുൾസി ഗബ്ബാർഡിനെ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് .യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗമായ തുൾസി രഹസ്യാന്വേഷണ മേഖലയിൽ നിർഭയമായി പ്രവർത്തിക്കാൻ കഴിയുന്ന ആളാണെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ അഭിമാനമാണെന്നുമാണ് ട്രംപ് പ്രസ്‌താവിച്ചു. യുഎസ് പാർലമെന്റിലെ ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗമാണു 43കാരിയായ തുൾസി ഗബാർഡ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും.യുവതിയെ ബലാൽസംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന ആദ്യ കേസിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും .കേസിൽ രാഹുലിന്റെ അറസ്റ്റ്...

ഡൽഹിയിലെ പാർട്ടി ഓഫീസുകൾ ഒഴിയാൻ കോൺഗ്രസിന് നോട്ടീസ്

ന്യൂഡൽഹി : 24 അക്ബർ റോഡിലെ കോൺഗ്രസിന്റെ ഓഫീസും റെയ്സിന റോഡിലുള്ള യൂത്ത് കോൺഗ്രസ് ഓഫിസും ഒഴിയാൻ കോൺഗ്രസിന് നോട്ടീസ്. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് നോട്ടീസ് അയച്ചത്. മാർച്ച് 28നകം രണ്ട് കെട്ടിടങ്ങളും...
- Advertisment -

Most Popular

- Advertisement -