Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNews2026 പിറന്നു...

2026 പിറന്നു : പുതുവർഷത്തെ വരവേറ്റ് കിരിബാത്തി ദ്വീപ്

മെൽബൺ ; പുതുവർഷത്തെ വരവേറ്റ് ലോകം.പസഫിക് ദ്വീപ് രാഷ്‌ട്രമായ കിരിബാത്തിയിൽ 2026 പിറന്നു.ഹവായിയുടെ തെക്കും ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കുമായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്.ദ്വീപിലെ മൊത്തം ജനസംഖ്യ ഒന്നര ലക്ഷത്തിൽ താഴെ മാത്രമാണ്.ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് കിരിബാത്തിലെ ക്രിസ്മസ് ഐലൻഡിലാണ് പുതുവർഷം പിറന്നത്. കിരിബാത്തിക്ക് പിന്നാലെ തന്നെ സമോവ, ടോംഗ, ന്യൂസിലൻഡ്, തുടങ്ങിയ രാജ്യങ്ങളിലും പുതുവർഷമെത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 107 (കരുവാറ്റ വടക്കെ ഗേറ്റ്) ഫെബ്രുവരി 23ന് വൈകിട്ട് ആറ്  മണി മുതല്‍ 24ന് രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. റോഡ്...

കുറ്റൂർ കൃഷി ഭവനിൽ ഓണക്കാല പച്ചക്കറി തൈ വിതരണം ആരംഭിച്ചു: 4 ഇനം തൈകൾ സൗജന്യം

തിരുവല്ല: ഓണത്തിന് സ്വന്തം മുറ്റത്ത് പച്ചക്കറി എന്ന ലക്ഷ്യത്തോടെ കുറ്റൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ പച്ചക്കറി തൈ വിതരണം ആരംഭിച്ചു. പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വിതരണത്തിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -