Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsചൂരൽമലയിൽ നിന്ന്...

ചൂരൽമലയിൽ നിന്ന് ചെളിയില്‍ പുതഞ്ഞ നിലയിൽ 4 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി

വയനാട് : വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയില്‍ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ ഫയർഫോഴ്സ് കണ്ടെത്തി . ചൂരല്‍ മലയിലെ വെള്ളാര്‍മല സ്കൂളിന് പുറകിൽ പുഴയോരത്തു നിന്നാണ് ചെളിയില്‍ പുതഞ്ഞ നിലയിൽ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം.500ന്‍റെ നോട്ടുകള്‍ അടങ്ങിയ ഏഴ് കെട്ടുകളും 100ന്‍റെ നോട്ടുകളടങ്ങിയ അഞ്ച് കെട്ടുകളുമാണ് കണ്ടെത്തിയത്. പണം റവന്യൂവകുപ്പിന് കൈമാറും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 27-09-2024 Nirmal NR-399

1st Prize Rs.7,000,000/- NU 948447 (KATTAPPANA) Consolation Prize Rs.8,000/- NN 948447 NO 948447 NP 948447 NR 948447 NS 948447 NT 948447 NV 948447 NW 948447 NX 948447...

ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി ; മകന് ഗുരുതര പരിക്ക്

കൊച്ചി : പെരുമ്പാവൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു .മഞ്ഞപ്പെട്ടി പ്ലാവിടപറമ്പിൽ ചന്ദ്രൻ ,ഭാര്യ അംബിക എന്നിവരാണ് മരിച്ചത് .ഇവരുടെ മകൻ സനലിനെ ഗുരുതര പരിക്കുകളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജ്...
- Advertisment -

Most Popular

- Advertisement -