Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiയെച്ചൂരിയുടെ മൃതദേഹം...

യെച്ചൂരിയുടെ മൃതദേഹം ഇന്ന് വീട്ടിൽ എത്തിക്കും : നാളെ എ.കെ.ജി ഭവനിൽ പൊതുദർശനം

ന്യൂഡൽഹി : അന്തരിച്ച സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകീട്ട് വസന്ത് കുഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ ആറ് മണി മുതല്‍ പൊതുദര്‍ശനം നടക്കും.നാളെ രാവിലെ 11 മണി മുതല്‍ 3 മണി വരെ എ.കെ.ജി ഭവനിൽ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം എയിംസിലെത്തിക്കും. യെച്ചൂരിയുടെ ആഗ്രഹ പ്രകാരം മൃതദേഹം പഠനാവശ്യങ്ങള്‍ക്കായി എയിംസിന് വിട്ടുനല്‍കും.

ഇന്നലെയാണ് സിപിഎം ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി.സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. തപാൽ വോട്ടുകളാണ്  ആദ്യമെണ്ണുന്നത് .തപാൽ വോട്ടുകളിൽ എൽഡി എഫിനാണ് മുൻതൂക്കമെന്നാണ് സൂചന .

സേവാ തീർത്ഥ്’, ‘കർത്തവ്യ ഭവൻ-1 & 2’ എന്നിവ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവ ഉൾക്കൊള്ളുന്ന സേവാ തീർത്ഥ് എന്ന കെട്ടിട സമുച്ചയവും കർത്തവ്യ ഭവൻ -1 & 2 ഉം നാളെ...
- Advertisment -

Most Popular

- Advertisement -