Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവൈക്കത്ത്‌ വീടിന്...

വൈക്കത്ത്‌ വീടിന് തീപിടിച്ച് ഭിന്നശേഷിക്കാരി വെന്തുമരിച്ചു

കോട്ടയം : വീടിന് തീപിടിച്ച് വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരി വെന്തുമരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനത്ത് മേരി(75) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിളക്കില്‍നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നാണ് സംശയം. വീട്ടില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഫയർഫോഴ്സ് എത്തി തീയണക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൂഫാൻ ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകി

തിരുവല്ല : കേരള പോലീസ് 47 -മത് സ്പോർട്സ് മീറ്റിനോട് അനുബദ്ധിച്ച് 'Yes to sports No to Drugs' എന്ന് മുദ്രാവാക്യവുമായി കാസർഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്ക് ആരംഭിച്ച തൂഫാൻ ദി നാർക്കോട്ടിക്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല - മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള മാരാരി ക്ഷേത്രം ഗേറ്റ്  ജൂൺ 14-ന് രാത്രി എട്ട് മണി മുതൽ ജൂൺ 15 രാവിലെ ആറ് മണി വരെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് റെയിൽവേ...
- Advertisment -

Most Popular

- Advertisement -