Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsനിരണം ഗ്രാമപഞ്ചായത്തിൽ...

നിരണം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചു

തിരുവല്ല : നിരണം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചു. രണ്ട് സ്വതന്ത്രർ അടക്കം 7 പേരുടെ പിന്തുണയോടെ ആണ് യുഡിഎഫ് അവിശ്വാസം വിജയിച്ചത്. എൽഡിഎഫിലെ 4 അംഗങ്ങൾ വോട്ടിങ്ങിൽ നിന്നും വിട്ടുനിന്നു. 13 അംഗങ്ങളാണ് പഞ്ചായത്തിൽ ഉണ്ടായിരുന്നത്. എൽഡിഎഫ് അംഗമായിരുന്ന ലതാ പ്രസാദ് കഴിഞ്ഞമാസം മരണപ്പെട്ടിരുന്നു.

മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കെ പി പുന്നൂസിന് എതിരെ 3 മാസം മുൻപ് എൽഡിഎഫ്  അവിശ്വാസ പ്രമേയം കൊണ്ടുവരികയും, എൻഡിഎ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച എംജി രവി എൽഡിഎഫ് പിന്തുണയോടെ പ്രസിഡണ്ട് ആകുകയും ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെങ്ങന്നൂർ – പമ്പ റെയിൽപ്പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി

ചെങ്ങന്നൂർ : നിർദിഷ്ട ചെങ്ങന്നൂർ - പമ്പ റെയിൽപ്പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി ലഭിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി രവണീത് സിങ് അറിയിച്ചു. 75 കിലോമീറ്റർ നീളമുളള ഈ പാതയ്ക്കാവശ്യമായ പദ്ധതിരേഖ...

Kerala Lotteries Results : 02-01-2025 Karunya Plus KN-554

1st Prize Rs.8,000,000/- PD 171048 (PALAKKAD) Consolation Prize Rs.8,000/- PA 171048 PB 171048 PC 171048 PE 171048 PF 171048 PG 171048 PH 171048 PJ 171048 PK 171048...
- Advertisment -

Most Popular

- Advertisement -