Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsപി ഭാസ്കരൻ...

പി ഭാസ്കരൻ പുരസ്ക്കാരം പി ജയചന്ദ്രന്

തൃശ്ശൂർ:  പി ഭാസ്കരൻ പുരസ്ക്കാരം ഗായകൻ പി ജയചന്ദ്രന് മരണാനന്തര
ബഹുമതിയായി നൽകുമെന്ന് കൊടുങ്ങല്ലൂർ പി. ഭാസ്ക്കരൻ ഫൗണ്ടേഷൻ ഭാരവാഹികൾ  അറിയിച്ചു.
ഒരു ലക്ഷം രൂപയുടെ പുരസ്കാരം 25-ന് വൈകീട്ട് അഞ്ചിന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടക്കുന്ന ഭാസ്കരസന്ധ്യയിൽ ശ്രീകുമാരൻ തമ്പി ജയചന്ദ്രന്റെ കുടുംബാംഗങ്ങൾക്ക് സമ്മാനിക്കും.

ഫൗണ്ടേഷൻ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ, സെക്രട്ടറി സി.എസ്. തിലകൻ, വൈസ് ചെയർമാൻ ബക്കർ മേത്തല എന്നിവർ നേത്യത്വം നൽകും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബന്തിപ്പൂവ് കൃഷി

കോഴഞ്ചേരി : കൊറ്റനാട് ഗ്രാമപഞ്ചായത്ത്  കുടുംബശ്രീയുടെ നേതൃത്വത്തിൽ ബന്തിപ്പൂവ് കൃഷിയുടെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്  ഉഷ സുരേന്ദ്രനാഥ്, മെമ്പർമ്മാരായ തങ്കമ്മ ജോർജ്കുട്ടി, ...

ഈഴവ സമുദായം കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ തയ്യാറാകണം:  പി. എസ്. വിജയൻ

പത്തനംതിട്ട : ഈഴവ സമുദായം കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ തയ്യാറാകണമെന്ന് എസ് എൻ ഡി പി യോഗം അസിസ്റ്റൻ്റ് സെക്രട്ടറി പി. എസ്. വിജയൻ. ഇലന്തൂർ ഈസ്റ്റിൽ, കോഴഞ്ചേരി എസ് എൻ...
- Advertisment -

Most Popular

- Advertisement -