Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiതേവര പാലത്തിന്റെ...

തേവര പാലത്തിന്റെ കൈവരി തകർത്ത് കായലിന് മുകളിൽ ലോറി തൂങ്ങിക്കിടക്കുന്നു

കൊച്ചി : എറണാകുളം തേവര പാലത്തിൽ ലോറി അപകടത്തിൽപെട്ടു. നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ചുകയറി.ലോറിയുടെ എഞ്ചിന്‍ ഉൾപ്പെടെ മുൻഭാഗം കായലിലേക്കു വീഴുന്ന നിലയിൽ തൂങ്ങിക്കിടക്കുകയാണ്. ഇന്നുച്ചയോടെ തേവര ജംഗ്ഷന് സമീപം കുണ്ടന്നൂരിൽ നിന്ന് ഐലൻഡിലേക്ക് പോകുന്ന വഴി അ​ല​ക്സാ​ണ്ട​ർ പ​റ​മ്പി​ത്ത​റ പാലത്തി​ലാ​ണ് സം​ഭ​വം.എതിരെ വന്ന വാഹനത്തിനു പോകാൻ സൈഡ് കൊടുക്കുമ്പോൾ ലോറി നിയന്ത്രണം വിടുകയായിരുന്നു .ലോറിയുടെ ഡ്രൈവർ ചാടി രക്ഷപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അ‍ഞ്ചുപേർക്ക് പരിക്ക്

തിരുവല്ല : തിരുവല്ലയിൽ തമിഴ്നാട് സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അഞ്ചുപേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ അശോക് (42), ജോൺ(70), നിഖിൽ ആൻറണി(13), ആൽബർട്ട് ജൂഡ്...

മണ്ഡലകാലം : ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ശബരിമല : മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ. ഈ തീര്‍ത്ഥാടനകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 12 ലക്ഷത്തിലേക്ക്. 11,89088 തീര്‍ത്ഥാടകരാണ് നവംബർ...
- Advertisment -

Most Popular

- Advertisement -