Thursday, April 17, 2025
No menu items!

subscribe-youtube-channel

HomeNewsപന്തളം രാജകുടുംബാംഗത്തിൻ്റെ...

പന്തളം രാജകുടുംബാംഗത്തിൻ്റെ നിര്യാണത്തെ തുടർന്ന്  വലിയ കോയിക്കൽ  ക്ഷേത്രം ഈ മാസം 16 വരെ അടച്ചു

പന്തളം : പന്തളം രാജകുടുംബാംഗത്തിൻ്റെ നിര്യാണത്തെ തുടർന്ന് പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം ഈ മാസം 16 വരെ അടച്ചു.

പന്തളം രാജകുടുംബാംഗവും – പന്തളം കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തിൽ പൂയം നാൾ മംഗലത്തമ്പുരാട്ടിയുടെയും കുമ്മനം കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും മകൾ തിരുവോണം നാൾ അംബ തമ്പുരാട്ടി (87) ആണ് അന്തരിച്ചത്.

സംസ്കാരം നാളെ (7) 11.30 ന് തൃശ്ശൂർ പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും. മരണത്തെതുടർന്ന് പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം അടച്ചു. ഈ മാസം 17ന്  തുറക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശരണ പാതയിലും ശബരിമലയിലും ഒരു മുന്നൊരുക്കവും ഇല്ല : എൻ ഹരി

കോട്ടയം : ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ട അടിസ്ഥാന- പ്രാഥമിക കാര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ നടത്തിയ പ്രഖ്യാപനം ശരണ വഴികളിലേക്ക് എത്തുന്ന തീര്‍ഥാടക ലക്ഷങ്ങളോടും ഹൈന്ദവ ജനതയോടുമുളള കടുത്ത...

ഓശാന ഞായർ ഇന്ന്: പീഡാനുഭവ വാരത്തിന്  തുടക്കം

തിരുവനന്തപുരം : യേശുക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ സ്മരണകളുണര്‍ത്തി കുരുത്തോലകളേന്തി ക്രൈസ്തവര്‍ ഇന്ന് ഓശാനപ്പെരുന്നാള്‍ ആഘോഷിക്കും.  ഇന്ന് വൈകുന്നേരത്തോടെ പീഡാനുഭവ വാരാചരണത്തിന് തുടക്കമാകും. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയ പദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ...
- Advertisment -

Most Popular

- Advertisement -