Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ് നാട്ടിൽ...

തമിഴ് നാട്ടിൽ സ്കൂൾവാൻ ട്രെയിനിലിടിച്ച സംഭവം : ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്‌തു

ചെന്നൈ : കടലൂരിൽ സ്കൂൾവാൻ ട്രെയിനിലിടിച്ചു 3 വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ഗേറ്റ് കീപ്പർ പങ്കജ് കുമാറിനെ ദക്ഷിണ റെയിൽവേ സസ്പെൻഡ് ചെയ്തു.സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.അടഞ്ഞു കിടന്ന റെയിൽവേ ഗേറ്റ് തുറക്കാൻ ഗേറ്റ് കീപ്പറെ സ്കൂൾ ബസ് ഡ്രൈവർ നിർബന്ധിക്കുകയും ഗേറ്റ് കീപ്പർ തുറന്നു കൊടുക്കുകയുമായിരുന്നു. ഗേറ്റ് തുറന്ന് ബസ് കടന്നു പോകുമ്പോഴായിരുന്നു അപകടം.മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും റെയിൽവേയും മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ നാളെ

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെ 2005 മുതൽ  2010 വരെ നയിച്ച പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 11 ആം ഓർമ്മപ്പെരുന്നാൾ നാളെ. പരിശുദ്ധ ബാവാ കബറടങ്ങിയിരിക്കുന്ന...

കണ്‍സ്യൂമര്‍ഫെഡ് മുഖേന ആരംഭിക്കുന്ന സഹകരണ വിഷു-ഈസ്റ്റര്‍ സബ്‌സിഡി ചന്ത 12 മുതൽ

തിരുവനന്തപുരം : സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന ആരംഭിക്കുന്ന സഹകരണ വിഷു-ഈസ്റ്റര്‍ സബ്‌സിഡി ചന്ത 12 മുതൽ.  21 വരെ തുടര്‍ച്ചയായി 10 ദിവസം വിഷു-ഈസ്റ്റര്‍ സബ്‌സിഡി ചന്തകള്‍ നടത്താനാണ്...
- Advertisment -

Most Popular

- Advertisement -