ആലപ്പുഴ: കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 11 (കെല്‍ട്രോണ്‍ ഗേറ്റ്) ഒക്ടോബര്‍ 16 ന് രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 12 (വാഴത്തോപ്പില്‍ ഗേറ്റ്) വഴി പോകേണ്ടതാണ്.