Friday, January 30, 2026
No menu items!

subscribe-youtube-channel

HomeCareerഫീല്‍ഡ് റെസ്‌പോണ്‍സ്...

ഫീല്‍ഡ് റെസ്‌പോണ്‍സ് ഓഫീസര്‍  നിയമനം    

പത്തനംതിട്ട : മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനും സാമൂഹിക നീതി വകുപ്പിന്റെ ഫീല്‍ഡ് റെസ്‌പോണ്‍സ് ഓഫീസര്‍ തസ്തികയില്‍  ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. സോഷ്യോളജി/സോഷ്യല്‍ വര്‍ക്ക്/സോഷ്യല്‍ സയന്‍സ് വിഷയത്തില്‍  ബിരുദാനന്തര ബിരുദവും സാമൂഹ്യ സേവന മേഖലകളില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത.  

മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം.  40 വയസില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി രണ്ടിന് രാവിലെ 10.30  മുതല്‍  ഉച്ചയ്ക്ക് ഒന്നുവരെ ജില്ലാ സാമൂഹിക നീതി ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യത തെളിയിക്കുന്ന രേഖ സഹിതം രാവിലെ 11ന് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ :0468 2325168.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 22-04-2025 Sthree Sakthi SS-464

1st Prize Rs.7,500,000/- (75 Lakhs) SO 964505 (IRIJALAKKUDA) Consolation Prize Rs.8,000/- SN 964505 SP 964505 SR 964505 SS 964505 ST 964505 SU 964505 SV 964505 SW 964505 SX...

അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

പന്തളം : കാരയ്ക്കാട് സാംസ്കാരിക വേദി (കസവ് ) കേരളത്തിൻ്റെ പ്രിയ കവിയും ഗാന രചയിതാവുമായിരുന്ന വയലാർ രാമവർമ്മയുടെ അൻപതാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രസിഡൻ്റ് കൃഷ്ണകുമാർ കാരയ്ക്കാടിൻ്റെ അദ്ധ്യക്ഷതയിൽ...
- Advertisment -

Most Popular

- Advertisement -