Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsപന്തീരാങ്കാവ് കേസിൽ...

പന്തീരാങ്കാവ് കേസിൽ പൊലീസിനെതിരെ വിമർശനവുമായി വനിത കമ്മിഷൻ

തിരുവനന്തപുരം:പന്തീരാങ്കാവ് കേസിൽ പൊലീസിനെതിരെ വിമർശനവുമായി വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി. ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനമാണെന്ന് അവർ പറഞ്ഞു.വനിതാ കമ്മിഷന്‍ ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അധ്യക്ഷ.

പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് എസ്എച്ച്ഒയുടെ മറുപടിയില്‍ നിന്നു വ്യക്തമായി.പരാതി കിട്ടയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. നിയമപരവും ധാര്‍മികവുമായ എല്ലാ പിന്തുണയും പെണ്‍കുട്ടിക്ക് വനിതാ കമ്മിഷന്‍ നല്‍കുമെന്നും സതീദേവി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്മാര്‍ട്ടായി കെഎസ്ആര്‍ടിസി

പത്തനംതിട്ട : ജില്ലയില്‍ കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന് വന്‍ സ്വീകാര്യത. ആറു ഡിപ്പോകളിലും അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡുകളില്‍ 80 ശതമാനവും യാത്രക്കാര്‍ സ്വന്തമാക്കി. തിരുവല്ലയിലും അടൂരും അനുവദിച്ച 1000 വീതം കാര്‍ഡുകളും വിറ്റു....

റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഫോണും പണവും കവരുന്ന  സംഘം അറസ്റ്റിൽ

ആലുവ : റെയിൽവേ സ്റ്റേഷനിൽ യാത്രയ്ക്കായി വന്ന ചെറുപ്പക്കാരനെ സ്റ്റേഷന്റെ വടക്കുഭാഗത്തുള്ള ട്രോളിപാത്തിനു സമീപത്ത്  തടഞ്ഞുനിർത്തി ആക്രമിച്ച്  മൊബൈൽ ഫോണും പണവും  തട്ടിയെടുക്കുന്ന സംഘത്തെ  റെയിൽവേ ക്രൈം ഇൻൻ്റലിജൻസ് ബ്രാഞ്ചും സി പി ഡി...
- Advertisment -

Most Popular

- Advertisement -