Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduമേഘാലയയിൽ മലയാളി...

മേഘാലയയിൽ മലയാളി സൈനികൻ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു

കോഴിക്കോട് : മേഘാലയയിലെ ചിറാപുഞ്ചിയിൽ മലയാളി സൈനികൻ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു.കോഴിക്കോട് കുനിയിൽ കടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകൻ ഹവിൽദാർ അനീഷ് (42) ആണ് മരിച്ചത്. കുടുംബത്തൊടൊപ്പമുള്ള  വിനോദ യാത്രയ്‌ക്കിടെ ചിറാപുഞ്ചിയിലെ ലിംഗ്സിയാർ വെളളച്ചാട്ടത്തിൽ വീണാണ് അപകടമുണ്ടായത്. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി: രോഗി വെന്തുമരിച്ചു

കോഴിക്കോട് : കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്.ഇന്നു പുലച്ചെ 3.50 ന് മിംസ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. സുലോചനയെ മലബാർ മെഡിക്കൽ കോളേജിൽനിന്ന്...

മുത്തൂറിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ചു

തിരുവല്ല: മുത്തൂറിൽ റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ചു. ആർക്കും പരിക്കില്ല.  ഇന്ന് ഉച്ചയ്ക്ക്  3 മണിയോടെ മുത്തൂർ ജംഗ്ഷന് സമീപമായിരുന്നു സംഭവം. റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന...
- Advertisment -

Most Popular

- Advertisement -