Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലയിലെ...

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

പത്തനംതിട്ട: കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും ജില്ലാ കലക്ടർ എ നിസാമുദ്ദീൻ നാളെ ( ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു.

മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിബി ജി റാം ജി : ആദ്യ ഗഡു കേന്ദ്രം അനുവദിച്ചു

ന്യൂഡല്‍ഹി: വിബി ജി റാം ജി പദ്ധതി നടത്തിപ്പിനായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആദ്യ ഗഡുവായി കേന്ദ്ര സര്‍ക്കാര്‍ 25,863 കോടി രൂപ അനുവദിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍...

അർത്തുങ്കൽ പള്ളി- വ്ളാത്താങ്കര പള്ളി കെഎസ്ആർടിസി ബസ് സർവീസിന് ആരംഭിച്ചു

ആലപ്പുഴ: ചേർത്തലയുടെ തീരദേശത്ത് നിന്നും തിരുവനന്തപുരത്തേക്ക് രാവിലെ യാത്ര ചെയ്യുന്നവർക്കും തീർത്ഥാടകർക്കും ആശ്വാസമായി  കെഎസ്ആർടിസിയുടെ പുതിയ സൂപ്പർഫാസ്റ്റ് ബസ് സർവീസ്. അർത്തുങ്കൽ പള്ളിയിൽ നിന്നും ആരംഭിച്ച് തെക്കൻ കേരളത്തിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ...
- Advertisment -

Most Popular

- Advertisement -