Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsഅയൽവാസിയെ  ആക്രമിച്ച്...

അയൽവാസിയെ  ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: അയൽവാസിയെ കത്തികൊണ്ടും കോടാലിക്കൈ ഉപയോഗിച്ചും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര പറപ്പെട്ടി  പുത്തൻവീട്ടിൽ വിനീത് (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പറപ്പട്ടി സ്വദേശിയായ കണ്ടത്തിൽ വീട്ടിൽ സന്തോഷിനെയാണ്  വിനീത് കത്തികൊണ്ടും കോടാലികൈ കൊണ്ടും ആക്രമിച്ചത്. സന്തോഷിന്റെ കയ്യിൽ നിന്നും വിനീത് വാങ്ങിയ പണം തിരികെ ചോദിച്ചതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കൊടുമൺ പോലീസ് ഇൻസ്പെക്ടർ  ശ്രീലാൽ ചന്ദ്രശേഖരൻ, എസ് ഐമാരായ ജിനു,  അനൂപ് എസ് സി പി ഒ അലക്സ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റെസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റെസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഒരു വര്‍ഷത്തെ റെസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. അപേക്ഷ ഫോറവും വിശദവിവരങ്ങളും മത്സ്യഭവന്‍ ഓഫീസുകളില്‍...

പെരിങ്ങര കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

തിരുവല്ല: പെരിങ്ങര കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. കോസ്മോസ് ജംഗ്ഷനിലുള്ള സ്മൃതി മണ്ഡപത്തിൽ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി. സി....
- Advertisment -

Most Popular

- Advertisement -