Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiലൈംഗികാതിക്രമ കേസിൽ...

ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷൺ കുറ്റവിമുക്തൻ

ന്യൂഡൽഹി : ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ് ഭൂഷണെ കോടതി കുറ്റവിമുക്തനാക്കി.ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ പരാതി നൽകിയത്. ബ്രിജ് ഭൂഷനൊപ്പം കേസിൽ പ്രതിയായ വിനോദ് തോമറിനെയും ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഷു ബംപർ : ഒന്നാം സമ്മാനം VB 135452 ടിക്കറ്റിന്

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപർ VB 135452 എന്ന ടിക്കറ്റിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 1st Prize Rs.12,00,00,000/- VB 135452 (KARUNAGAPPALLY) Consolation Prize Rs.1,00,000/- VA 135452 VC...

സംസ്ഥാന പാതയിലെ കാറപകടം : തമിഴ്നാട് സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചൈനാ മുക്കിന് സമീപം കാറപകടം. തമിഴ്നാട് സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ശനി രാത്രി 11.30 ന് ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ...
- Advertisment -

Most Popular

- Advertisement -