Monday, September 28, 2026
No menu items!

subscribe-youtube-channel

HomeCareerതാല്‍ക്കാലിക നിയമനം

താല്‍ക്കാലിക നിയമനം

അടൂര്‍ : അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഡയാലിസിസ് ടെക്‌നീഷ്യന്‍ (യോഗ്യത പ്ലസ് ടു, ഡി.എം.ഇ അംഗീകൃത ഡയാലിസിസ് ബിരുദം/ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍), ഇ.സി.ജി ടെക്‌നീഷ്യന്‍ (യോഗ്യത എസ്.എസ്.എല്‍.സി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇ.സി.ജി ആന്റ് ഓഡിമെട്രിക് ടെക്‌നോളജി/ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വസ്‌കുലാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സ്/ബാച്ച്‌ലര്‍ കാര്‍ഡിയോ വസ്‌കുലാര്‍ ടെക്‌നീഷ്യന്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ) തസ്തികകളില്‍ അഭിമുഖം നടത്തും. ഉയര്‍ന്ന പ്രായപരിധി 40 (2026 ജനുവരി ഒന്നിന്). ഉദ്യോഗാര്‍ഥികള്‍ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 16 രാവിലെ 10 ന് സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04734 223236.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിൽ എം പോക്സ് : യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം : മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചു .കേരളത്തിൽ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. യുഎഇയിൽ നിന്നെത്തിയ എടവണ്ണ സ്വദേശിയായ 38-കാരനാണ് രോ​ഗം. ഇയാൾ നിലവിൽ മഞ്ചേരി മെഡിക്കൽ...

പിഎഫ്ഐ പ്രവർത്തകനെ നെടുമ്പാശേരിയിൽ വച്ച് അറസ്റ്റ് ചെയ്തത് എൻഐഎ

കൊച്ചി : പോപ്പുലർ ഫ്രണ്ട് (പിഎഫ്‌ഐ) പ്രവർത്തകനെ ദേശീയ അന്വേഷണ ഏജൻസി നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് അറസ്റ്റ്‌ ചെയ്തു.മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെയാണ് എൻഐഎ പിടികൂടിയത് . ആയുധ പരിശീലന കേസിലെ 70-ാം...
- Advertisment -

Most Popular

- Advertisement -