Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeEdathuaഎടത്വ-പൊടിയാടി റൂട്ടിൽ...

എടത്വ-പൊടിയാടി റൂട്ടിൽ കെ എസ് ആർ ടി സി ബസ് സർവീസ് താത്കാലികമായി നിർത്തി

എടത്വ : അമ്പലപ്പുഴ-തിരുവല്ല റൂട്ടിൽ ചക്കുളത്ത് കാവ് നെടുമ്പ്രം വെളളക്കിണര്‍ ഭാഗത്തും, എടത്വ-കളങ്ങര ചങ്ങനാശ്ശേരി, എടത്വ-വീയപുരം-ഹരിപ്പാട്, എടത്വ-പാരേതോട് റോഡിലും, കണ്ടംകരി-ചമ്പക്കുളം റോഡിലും ജലനിരപ്പ് ഉയർന്നതിനാൽ  ഈറൂട്ടിലൂടെയുളള  ബസ് സർവീസ് താത്കാലികമായി നിർത്തിവെച്ചതായി കെ എസ് ആർ ടി സി എടത്വ ഇൻസ്പെക്ടർ ഇൻ ചാർജ് അറിയിച്ചു.

അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയില്‍ ആലപ്പുഴയില്‍ നിന്നും എടത്വ വരെയും, തിരുവല്ലയില്‍ നിന്നും പൊടിയാടി വരെയും നിലവില്‍ കെഎസ്ആർടിസി സര്‍വീസ് നടത്തുന്നുണ്ട്. ഹരിപ്പാട് ഡിപ്പോയില്‍ നിന്നും വീയപുരം പാലം വരെയും, വീയപുരം- ഹരിപ്പാട് സര്‍വീസും നടത്തുന്നുണ്ട്. എടത്വ ഡിപ്പോയില്‍ നിന്നും ബൈ റൂട്ട് സര്‍വ്വീസായ എടത്വ-തായേങ്കേരി-ചങ്ങനാശ്ശേരി സര്‍വീസും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊടുംചൂട് : പാലക്കാട് 38 ഡിഗ്രി കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. 11 ജില്ലകളില്‍ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ഉള്‍പ്പെടെ 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പാലക്കാടും പുനലൂരും കഴിഞ്ഞദിവസം താപനില...

മെഗാ ജോബ് ഫെയര്‍

പത്തനംതിട്ട : കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി 15ന് മെഗാ ജോബ് ഫെയര്‍ നടക്കുന്നു. വിവിധ മേഖലകളിലായി 120ന് മുകളില്‍ ഒഴിവുകളുണ്ട്. ഫോണ്‍ : 9495999688.
- Advertisment -

Most Popular

- Advertisement -