Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsഫ്‌ളൈദുബായ് ആക്രമണം...

ഫ്‌ളൈദുബായ് ആക്രമണം : ആക്രമി തീവ്രവാദ ആശയങ്ങളുടെ സ്വാധീനത്തിലായിരുന്നുവെന്ന് റിപ്പോർട്ട്

വാഷിങ്ടൺ : ദുബായ്-ടെൽ അവീവ് ഫ്ളൈദുബായ് വിമാനത്തിൽ ആക്രമണം നടത്തിയ കോപൈലറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്.ഹമാം അല്‍ഹമാമി എന്നയാളാണ് കോ-പൈലറ്റെന്ന് യുഎസ് മാധ്യമമായ സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്തു. തീവ്ര നിലപാടുകളുടെ പേരിൽ ഇയാളെ ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയറിലെ ജോലിയിൽനിന്ന് മാറ്റിനിർത്തിയതായും റിപ്പോർട്ടിലുണ്ട്.

യുഎഇയിലാണ് ഇയാൾ ജനിച്ചത് .പിതാവ് ഒമാനിയും മാതാവ് സിറിയക്കാരിയുമാണ്. സിറിയയില്‍ കഴിഞ്ഞിരുന്ന കാലത്ത് തീവ്രവാദ ആശയങ്ങളുടെ സ്വാധീനത്തിലായിരുന്ന ഇയാൾ ഫ്‌ലൈദുബായില്‍ ള്‍ ജോലി ചെയ്തിട്ട് എട്ട് മാസം മാത്രമായിരുന്നുവെന്നാണ് വിവരം

ഫ്‌ളൈദുബായ് വിമാനത്തിന്റെ കോക്പിറ്റിനുള്ളിലുണ്ടായത് ഗുരുതരമായ ഭീകരപ്രവർത്തനമെന്ന് യു.എ.ഇ. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം : ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പാലക്കാട് : പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ 3 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് നഗരസഭകൗൺസിലർ സിന്ധു രാജനും ബന്ധുക്കളായ 2 പേർക്കുമെതിരെയാണ് ടൗൺ നോർത്ത് പൊലീസ്...

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടില്‍ മോഷണം . തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരുന്ന വീട്ടിലായിരുന്നു മോഷണം നടന്നത് .സിസിടിവി ഉള്ളത് പൊളിച്ച് മാറ്റിയാണ് മോഷണം...
- Advertisment -

Most Popular

- Advertisement -