Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiകാല്‍ വഴുതി...

കാല്‍ വഴുതി വീണ് പ്രേമചന്ദ്രൻ എം പി ക്ക് പരിക്ക്

കൊച്ചി : വിദേശ സന്ദര്‍ശനത്തിനിടെ ശുചിമുറിയില്‍നിന്നു പുറത്തിറങ്ങവെ കാല്‍ വഴുതി വീണ് കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനു പരിക്ക്. ഇടത് കൈക്കുഴയ്ക്കു പൊട്ടലുണ്ട്.  എംപി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തില്‍ അറിയിച്ചത്.

ടാന്‍സാനിയയില്‍ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെ വഴിയോരത്തുള്ള ശുചിമുറിയില്‍നിന്നു പുറത്തിറങ്ങവേ കാല്‍ വഴുതി വീണു പരുക്കേൽക്കുക ആയിരുന്നു. ടാന്‍സാനിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വീഴ്ചയില്‍ ഇടതുകൈക്കുഴയ്ക്കു പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തുടർന്ന്  ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ശസ്ത്രക്രിയയ്ക്കായി ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചേരും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 17-09-2025 Dhanalekshmi DL-18

1st Prize Rs.1,00,00,000/- DS 195753 (MALAPPURAM) Consolation Prize Rs.5,000/- DN 195753 DO 195753 DP 195753 DR 195753 DT 195753 DU 195753 DV 195753 DW 195753 DX 195753...

വിവാഹബന്ധം വേർപെടുത്തിയതിലെ വിരോധത്തിൽ  യുവതിക്കും അനുജനും മർദ്ദനം : മുൻ ഭർത്താവ് പിടിയിൽ

മല്ലപ്പള്ളി: വിവാഹബന്ധം വേർപെടുത്തിയതിലെ വിരോധത്താൽ യുവതിയേയും പ്രായപൂർത്തിയാകാത്ത സഹോദരനെയും മർദ്ദിച്ച കേസിൽ മുൻ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം പാലിക്കാത്തകിടി പൂങ്കോട്ടമണ്ണിൽ വീട്ടിൽ നിന്നും, ഏലിയാസ് കവലയ്ക്ക് സമീപം താഴത്തെക്കൂടത്തിൽ  ബീന...
- Advertisment -

Most Popular

- Advertisement -