Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsപഠനോപകരണങ്ങൾ വിതരണം...

പഠനോപകരണങ്ങൾ വിതരണം ചെയ്തു

തിരുവല്ല : ജെസിഐ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ വള്ളംകുളം നാഷണൽ സ്കൂളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സെമിനാർ നടത്തി,പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജെസിഐ തിരുവല്ലയൂടെ പ്രസിഡൻ്റ് JFP ജെറി ജോഷി നിർദ്ധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ജെസിഐ ഭാരവാഹികളുടെ സാന്നിധ്യത്തിൽ സ്കൂൾ ടീച്ചേഴ്സ്ന് കൈമാറി. സ്കൂൾ ഹെഡ് മാസ്റ്റർ ദിലീപ് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ടീച്ചേഴ്സ്, ജെസിഐ ഭാരവാഹികളായ കുര്യൻ ചെറിയൻ, ശ്യാം കുമാർ, സുജിത് കുമാർ, സജൻ വർഗീസ് എന്നിവർ പങ്കെടുത്തു. പിടിഐ ഭാരവാഹികൾ, കുട്ടികൾ, രക്ഷിതാക്കൾ, സമൂഹികസംസ്കരിക നേതാക്കൾ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നന്മയ്ക്ക് ഉതകുന്ന ശീലങ്ങൾ ഉള്ളിൽ ജനിക്കുന്ന ദിനമാണ് യഥാർത്ഥ ജന്മദിനം: മാതാ അമൃതാനന്ദമയി ദേവി

കൊല്ലം : സ്വന്തം മനോവികാസത്തിനും സമൂഹത്തിൻ്റെ നന്മയ്ക്കും ഉതകുന്ന പുതിയ ശീലങ്ങൾ ഉള്ളിൽ ജനിക്കുന്ന ദിനമാണ് ഒരു വ്യക്തിയുടെ യഥാർത്ഥ ജന്മദിനമെന്ന് മാതാ അമൃതാനന്ദമയി. അമൃതപുരിയിൽ അമൃതാനന്ദമയിയുടെ 72 ആം ജന്മദിനാഘോഷം അതിവിപുലമായ ചടങ്ങുകളോടെ...

ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്ഐയെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട് :കോഴിക്കോട് ബാലുശേരിയിൽ ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്‌ഐയെ സസ്പെൻഡ് ചെയ്തു.ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ. രാധാകൃഷ്ണനെതിരായാണ് നടപടി .ബുധനാഴ്ച രാത്രിയാണ് സംഭവം .കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചതാണ് എസ്.ഐ...
- Advertisment -

Most Popular

- Advertisement -