Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഇറാൻ പരമോന്നത...

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി അബോധാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ

ടെഹ്റാൻ : ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മുജ്തബ ഖമനെയി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ .ഇറാനിലെ പുണ്യനഗരമായ ഖോമിൽ അദ്ദേഹം അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണെന്നും യുഎസ്-ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങളെ ഉദ്ധരിച്ച് ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്തു. അലി ഖമനേയി ഉൾപ്പെടെ കൊല്ലപ്പെട്ട വ്യോമാക്രമണത്തിൽ മൊജ്തബ ഖമനേയിക്കും പരിക്കേറ്റിരുന്നു .പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടും മൊജ്തബ ഖമനേയി പൊതുമധ്യത്തിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം : ഹിയറിങ് ജൂണ്‍ 21 ന്

പത്തനംതിട്ട : ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജന കരട് നിര്‍ദ്ദേശങ്ങളില്‍ ഡീലിമിറ്റേഷന്‍ കമ്മിഷന് ജില്ലയില്‍ നിന്ന് പരാതി സമര്‍പ്പിച്ചവര്‍ക്കുള്ള ഹിയറിംഗ് ജൂണ്‍ 21 ന് രാവിലെ ഒമ്പത് മുതല്‍ തിരുവനന്തപുരം തൈക്കാട് പിഡബ്ലുഡി...

കോട്ടയം  റെയിൽവേ സ്റ്റേഷൻ ക്യാൻ്റീനിൽ തീ പിടുത്തം: ആളപായമില്ല

കോട്ടയം :  കോട്ടയം  റെയിൽവേ സ്റ്റേഷൻ ക്യാൻ്റീനിൽ തീ പിടുത്തം. ആളപായമില്ല. പാഴ്സൽ ഓഫിസിലെ ജീവനക്കാരും പോർട്ടർമാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ തീയണച്ചു.  ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം....
- Advertisment -

Most Popular

- Advertisement -