Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsഡോ. അംബേദ്കർ...

ഡോ. അംബേദ്കർ സമ്മാൻ സഭ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട : ഭരണഘടനാ ശില്പി ഭാരത രത്‌ന ഡോ. ഭീം റാവു അംബേദ്കർ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മാൻ സഭ  നാളെ വൈകിട്ട് 03.00 മണിക്ക് (25)ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മുൻ ഗവർണ്ണറുമായ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.പത്തനംതിട്ട നഗരസഭ ഹാളിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ മുഖ്യ പ്രഭാക്ഷണം നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 06-11-2025 Karunya Plus KN-596

1st Prize ₹1,00,00,000/- PT 799772 (THRISSUR) Consolation Prize ₹5,000/- PN 799772 PO 799772 PP 799772 PR 799772 PS 799772 PU 799772 PV 799772 PW 799772 PX 799772...

ഓണക്കാലത്തെ ലഹരി ഉപയോഗം: ഇതര സംസ്ഥാന വാഹന പരിശോധന കർശനമാക്കും

ആലപ്പുഴ: ഓണത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും, ഉൽപാദനം, വിപണനം, ഉപയോഗം എന്നിവ തടയുന്നതിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് വരുന്ന ടൂറിസ്റ്റ് ബസ്സുകളിലും വാഹനങ്ങളിലും പൊലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി കർശന  പരിശോധന...
- Advertisment -

Most Popular

- Advertisement -