ഇന്നത്തെ അറിയിപ്പുകൾ
(18/06/2024) ചൊവ്വ
● കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന വെൺപാല റേഷൻ ഷോപ്പ്, ബ്രഹ്മസ്വം മഠം, ഗോവിന്ദൻ കുളങ്ങര, ശ്രീവല്ലഭ, തിരുവാറ്റ, ചൂരത്തിൽ പടി, ചാലക്കുഴി പരിധിയിൽ പകൽ വൈദ്യൂതി മുടങ്ങും
● അടൂർ: കൈപ്പട്ടൂർ പമ്പ് ഹൗസിൽ പണി നടക്കുന്നതിനാൽ അടൂർ നഗരസഭ, ഏഴംകുളം, പട്ടാഴി വടക്കേക്കര, ഏറത്ത്, പള്ളിക്കൽ, ഏനാദിമംഗലം എന്നിവിടങ്ങളിൽ ജലവിതരണം മുടങ്ങും
● ആലപ്പുഴ: പുന്നപ്ര സപ്ലൈകോ സൂപ്പർമാർക്കറ്റ് പുതിയ കെട്ടിട ഉദ്ഘാടനം 10.00