Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyമല്ലപ്പള്ളി താലൂക്ക്...

മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് യൂണിയന് 41.5 ലക്ഷം രൂപയുടെ ബഡ്ജറ്റ്

മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് യൂണിയൻ വാർഷിക പൊതുയോഗവും വരവുചെലവ് കണക്കുകളുടെയും 41.5 ലക്ഷം രൂപയുടെ ബഡ്ജറ്റിന്റെയും അവതരണവും നടന്നു .യൂണിയൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് യൂണിയൻ ചെയർമാൻ എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ ജി ഹരീഷ് കണക്കുകൾ അവതരിപ്പിച്ചു. അഡ്വക്കേറ്റ് പ്രകാശ് കുമാർ ചരളേൽ , പി കെ ശിവൻകുട്ടി എന്നിവർ സംസാരിച്ചു.  ഭരണസമിതി അംഗങ്ങളായ സതീഷ് കുമാർ, സുദർശനകുമാർ ,കരുണാകരൻ നായർ, എ സി വ്യാസൻ, പ്രശാന്ത്കുമാർ, രവീന്ദ്രൻ നായർ, ശശിധരൻ നായർ എന്നിവരും താലൂക്കിലെ വിവിധ കരയോഗങ്ങളിലെ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുളിക്കീഴ് ബിവറേജസിലെ ഉരുക്കു സാധനങ്ങൾ കടത്തിക്കൊണ്ടു പോകാനുളള ശ്രമം തടഞ്ഞു

തിരുവല്ല : പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ വളപ്പിൽ കിടന്ന ഉരുക്കു സാധനങ്ങൾ കടത്തിക്കൊണ്ടുപോകാനുളള ശ്രമം തടഞ്ഞു. രണ്ട് മാസം മുൻപ് തീ പിടിച്ച ഉരുക്കു സാധനങ്ങൾ കടത്തികൊണ്ടു പോകാൻ ശ്രമം ...

സംസ്ഥാനത്ത്  വരുന്ന അഞ്ചു ദിവസം ശക്തമായ ഒറ്റപ്പട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത്  വരുന്ന അഞ്ചു ദിവസം ശക്തമായ ഒറ്റപ്പട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  നാളെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്...
- Advertisment -

Most Popular

- Advertisement -