Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsHarippadമദപ്പാടിലായിരുന്ന ആനയെ...

മദപ്പാടിലായിരുന്ന ആനയെ അഴിച്ചു മാറ്റുന്നതിനിടെ കുത്തേറ്റു : പാപ്പാന് ദാരുണാന്ത്യം

ആലപ്പുഴ : ഹരിപ്പാട് ആനയുടെ കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ (53) ആണ് മരിച്ചത്.  കുത്തേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുകയാണ്. മദപ്പാടിലായിരുന്ന ആനയെ അഴിഞ്ഞു മാറ്റുന്നതിനിടെയാണ് സംഭവം.

മദപ്പാട് കഴിഞ്ഞെന്ന് കരുതി മാറ്റി കെട്ടുന്നതിന് ഇടയിൽ രണ്ടാം പാപ്പനാണ് ആദ്യം കുത്തേറ്റത്. തുടർന്ന് മറ്റു പാപ്പാൻമാർ ചേർന്ന് ആനയെ സുരക്ഷിതമായി തറിയിലേക്ക് മാറ്റുന്നതിനിടെയാണ് മുരളീധരൻ നായർക്ക് കുത്തേറ്റത്. മുരളീധരൻ നായരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റാന്നിയിൽ  മഴയിലും കാറ്റിലും  വൈദ്യൂത തൂണ് ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

പത്തനംതിട്ട : റാന്നിയിൽ ശക്തമായ മഴയിലും കാറ്റിലും തേക്ക് മരം വീണ് വൈദ്യൂത തൂണ് ഒടിയുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു . മാമുക്ക് ജംഗഷനു സമീപം ഭാരത് പെട്രോളിയം പമ്പിന് പിന്നിലെ തേക്കാട്ടിൽ...

Kerala Lotteries Results : 20-12-2024 Nirmal NR-411

1st Prize Rs.7,000,000/- NT 654969 Consolation Prize Rs.8,000/- NN 654969 NO 654969 NP 654969 NR 654969 NS 654969 NU 654969 NV 654969 NW 654969 NX 654969 NY...
- Advertisment -

Most Popular

- Advertisement -