Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeNewsKochiആലുവയിൽ കണ്ടെയ്നര്‍...

ആലുവയിൽ കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു

കൊച്ചി : ആലുവയിൽ കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു .ആന്ധ്രപ്രദേശ് സ്വദേശികളായ മല്ലികാർജ്ജുന, ഹബീബ് ബാദ്ഷ എന്നിവരാണു മരിച്ചത്.പുലർച്ചെ 1.50 നായിരുന്നു അപകടം.ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് ഇടിച്ചത്.

അപകടത്തില്‍ കണ്ടെയ്നര്‍ ലോറിയുടെ എഞ്ചിൻ ക്യാബിൻ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്രിസ്മസ്–ന്യൂഇയർ ബംപർ BR-101 റിസൾട്ട്

1st Prize Rs.20,00,00,000/- XD 387132 (KANNUR) Consolation Prize Rs.1,00,000/- XA 387132 XB 387132 XC 387132 XE 387132 XG 387132 XH 387132 XJ 387132 XK 387132 XL 387132 2nd...

9 വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ 9 വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. ജമ്മു കശ്മീരിലെ ജമ്മു, ശ്രീനഗർ, ലേ എന്നിവിടങ്ങളിലെയും ഉത്തരേന്ത്യയിലെ...
- Advertisment -

Most Popular

- Advertisement -