Friday, April 4, 2025
No menu items!

subscribe-youtube-channel

HomeNewsKochiമുകേഷ് അടക്കമുള്ള...

മുകേഷ് അടക്കമുള്ള നടന്മാർക്കെതിരെയുള്ള പീഡ‍ന പരാതി പിൻവലിക്കുന്നെന്ന് നടി

കൊച്ചി : മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കുന്നതായി പരാതിക്കാരിയായ നടി അറിയിച്ചു.തന്റെ പോരാട്ടത്തിന് സർക്കാർ പിന്തുണ നൽകുന്നില്ല എന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും നടി ആരോപിക്കുന്നു .

പരാതി ലഭിച്ചവർക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസുകളെടുത്തതോടെ എല്ലാവരും ഹൈക്കോടതിയേയും കീഴ്‌ക്കോടതിയേയും സമീപിച്ച് ജാമ്യം എടുത്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 05-08-2024 Win Win W-781

1st Prize Rs.7,500,000/- (75 Lakhs) WO 724506 (PALAKKAD) Consolation Prize Rs.8,000/- WN 724506 WP 724506 WR 724506 WS 724506 WT 724506 WU 724506 WV 724506 WW 724506 WX...

ശബരിമലയിൽ അനധികൃത നെയ് വിൽപ്പന: കീഴ്ശാന്തി വിജിലൻസിൻ്റെ പിടിയിൽ

പത്തനംതിട്ട: ശബരിമലയിൽ അനധികൃത നെയ് വിൽപ്പന നടത്തിയ കീഴ്‍ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയിൽ. ചെറായി സ്വദേശി മനോജിന്റെ പക്കൽ നിന്നും 14565 രൂപ കണ്ടെത്തി. പടിഞ്ഞാറെ നടയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിലാണ് ഇയാൾ...
- Advertisment -

Most Popular

- Advertisement -