Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeHealthഡി സെയ്‌ഫ്...

ഡി സെയ്‌ഫ് പദ്ധതിയുമായി ഐഡിഎ കേരളം

തിരുവല്ല : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ഘടകം സംസ്ഥാനമൊട്ടാകെ IDA D-SAFE എന്ന ഹെപ്പറ്റെറ്റിസ് ബി പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ ഔദ്യോഗിക ഉത്ഘാടനം മാർച്ച് 29 ന് നടക്കും.

ദന്തൽ ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന നോൺ- ഡെന്റൽ ജീവനക്കാരെ കൂടി ഉൾപ്പെടുത്തി സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ക്ലിനിക്കുകളിൽ നിന്നായി നാലായിരത്തിലധികം പേർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഐഡി ഐ കേരള സംസ്ഥാന ശാഖയുടെ കീഴിലുള്ള 39 ഉപശാഖകളിലൂടെ പദ്ധതി നടത്തും. തിരുവല്ല ശാഖയുടെ നേതൃത്വത്തിൽ പ്രാരംഭ പരിശോധനകൾ പൂർത്തിയാക്കിയ ദന്ത രോഗ വിദഗ്ദ്ധർക്കും ജീവനക്കാർക്കും ആദ്യ ഡോസ് വാക്സിനേഷൻ മാർച്ച് 29 ന് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ പുഷ്പഗിരി ആശുപത്രിയുടെ സഹകരണത്തോടെ നൽകുന്നതാണെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൃഷി നശിച്ചു : പാലക്കാട്‌ കർഷകൻ ആത്‌മഹത്യ ചെയ്തു

പാലക്കാട് : പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു.നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണു (61) മരിച്ചത്.ഇന്ന് രാവിലെയായിരുന്നു സോമനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന്റെ സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. കൃഷി നശിച്ചുവെന്നും വായ്പ...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് : ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ-തെക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്.തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത...
- Advertisment -

Most Popular

- Advertisement -